വയനാട്ടിൽ 600 പേര് പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (29.10) പുതുതായി നിരീക്ഷണത്തിലായത് 600 പേരാണ്. 185 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7465 പേര്. ഇന്ന് വന്ന 62 പേര് ഉള്‍പ്പെടെ 595 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 874 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 131167 സാമ്പിളുകളില്‍ 127822 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 120982 നെഗറ്റീവും 6840 പോസിറ്റീവുമാണ്
Leave a Reply