May 7, 2024

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബത്തേരിയിൽ യൂത്ത് കോൺഗ്രസ് പ്രകടനം

0
Img 20201029 221435.jpg
                    സുൽത്താൻ ബത്തേരി: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ  സെക്രട്ടറിയായിരുന്ന ശിവശങ്കരനെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്  സ്വർണക്കള്ളക്കടത്തിൽ  മുഖ്യമന്ത്രിയുടെ പങ്ക്  വ്യക്തമായിരിക്കുകയാണ് ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ രാജി വെക്കണമെന്നാവിശ്യപ്പെട്ടുകൊണ്ട് സുൽത്താൻ യൂത്ത് കോൺഗ്രസ് പ്രകടനം നടത്തി.പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് വി എം യൂനുസ് അലി വൈ രഞ്ജിത്,ഹാരിസ് കല്ലുവയൽ,സാജൻ ഓടപ്പള്ളം,നിജോ എന്നിവർ   നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *