May 6, 2024

തെനേരി ഫാത്തിമ മാതാ ദേവാലയത്തിലെ ജപമാല പടവിൻ്റെ കൈവരികൾ തകർത്ത നിലയിൽ

0
Img 20201029 Wa0240.jpg
തെനേരി ഫാത്തിമ മാതാ ദേവാലയത്തിലെ ജപമാല പടവിൻ്റെ കൈവരികൾ തകർത്ത നിലയിൽ . കുറ്റക്കാരെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് പള്ളി കമ്മിറ്റി മീനങ്ങാടി പോലീസിൽ പരാതി നൽകി. ഇരുവശത്തുമുള്ള പകുതിയോളം കൈവരികളാണ് നശിപ്പിക്കപ്പെട്ടത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *