June 13, 2026

പി.പി ആലി സ്മാരക സാംസ്കാരിക നിലയം നാടിന് സമർപ്പിച്ചു.

0
IMG-20201031-WA0353.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
തലപ്പുഴ: തലപ്പുഴ ചുങ്കം പ്രദേശവാസികളുടെ ചിരകാല സ്വപ്നമായ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് :പി.പി ആലി സ്മാരക സാംസ്കാരിക നിലയ ഉദ്‌ഘാടനം  പഞ്ചായത്ത് പ്രസിഡന്റ്  അനീഷ സുരേന്ദ്രൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ഷൈമ സുരേന്ദ്രൻ  അധ്യക്ഷത വഹിച്ചു.മെമ്പർ പ്രസാദ് സ്വാഗതം പറഞ്ഞു.പഞ്ചായത്ത് മെമ്പർമാരായ ഷജിത്ത്‌,ഷബിത,സുരേഷ് ബാബു, അധ്യാപകനായ സിദ്ധിക്ക് മാഷ്, പി.വാസു, വിപിൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു. സാംസ്കാരിക നിലയ കമ്മിറ്റി പ്രസിഡന്റായി ഹാഷിം കെ മുഹമ്മദിനേയും,സെക്രട്ടറിയായി വിവേക് ആലുങ്കൽ എന്നിവരെയും തിരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *