വയനാട് ജില്ലയിൽ വ്യാപാരികളുടെ കടയടപ്പ് സമരം തുടങ്ങി


Ad

കൽപ്പറ്റ:ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡിൻ്റെ വ്യാപാരി ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച കടയടപ്പ് സമരം തുടങ്ങി.

വൈകുന്നേരം 6 മണി വരെ ജില്ലയിലെ വ്യാപാരസ്ഥാപനങ്ങൾ തുറക്കില്ല. അതേസമയം ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ സമരത്തിൽ പങ്കെടുക്കുന്നില്ല.ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് ഓഫീസിലേക്ക് വ്യാപാരികൾ മാർച്ച് നടത്തും.

 

 

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *