ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കളക്ടറേറ്റിനു മുന്നിൽ ധർണ നടത്തി… എ കെ ടി എ ജില്ലാ സെക്രട്ടറി കെ കെ ബേബി ധർണ്ണ ഉദ്ഘാടനം ചെയ്തു. സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ടു പോകുമെന്നും, അദ്ദേഹം പറഞ്ഞു. പ്രസവാനുകൂല്യ കുടിശ്ശിക ഉടൻ നൽകുക, അംശാദായം സർക്കാർ വിഹിതം വർദ്ധിപ്പിക്കുക,…
