സുൽത്താൻ ബത്തേരി: വന മേഖലയോട് ചേർന്ന് ജീവിക്കുന്ന ജനങ്ങളെ വന സംരക്ഷണത്തിന്റെ മറവിൽ വേട്ടയാടുന്നത് അനീതിയാണെന്ന് സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീൻ പ്രസ്താവിച്ചു. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളുടെ പരിസ്ഥിതി ലോല മേഖല സീറോ പോയന്റിൽ നിർണ്ണയിക്കണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റി വൈൽഡ് ലൈഫ് വാർഡൻ ഓഫീസിനു മുമ്പിൽ നടത്തിയ…
