താൽക്കാലിക നിയമനക്കാരെ സ്ഥിരപ്പെടുത്തുന്നത് യുവജനങ്ങളോടുള്ള വെല്ലുവിളി: കെ .സി .വൈ .എം


യോഗ്യരായവർ പുറത്ത്  നിൽക്കുമ്പോൾ തന്നെ പ്രത്യേക രാഷ്ട്രീയ താത്‌പര്യം മുൻനിർത്തി താൽകാലിക തസ്തികയിൽ ഉള്ളവരെ സ്ഥിരപ്പെടുത്തുന്ന സർക്കാർ നടപടിക്രമങ്ങൾ  യുവജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ.സി.വൈ.എം  കുറ്റപ്പെടുത്തി. ലക്ഷകണക്കിനുപേർ പി എസ് സി പരീക്ഷയെഴുതി ജോലിക്കു കാത്തിരിക്കുമ്പോൾ, വിവിധ വകുപ്പുകളിലും സർക്കാർ സ്ഥാപനങ്ങളിലും പാർട്ടിക്കുവേണ്ടപ്പെട്ടവരെ താത്കാലിക ജീവനക്കാരാക്കുകയും പിന്നീട്  സ്ഥിരപ്പെടുത്തുകയും ചെയ്യുന്ന നടപടിയിൽ നിന്ന് സർക്കാർ പിന്നോട്ട് പോയില്ലെങ്കിൽ…


പരിസ്ഥിതി ലോല മേഖല: കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് യു.ഡി.എഫ്


കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും ബഫര്‍ സോണ്‍ നിര്‍ണ്ണയിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇറക്കിയ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ പി പി എ കരീം, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 23 വന്യജീവി സങ്കേതങ്ങളുടെ ബഫര്‍ സോണ്‍ സംബന്ധിച്ച് സംസ്ഥാന ഗവമെന്റ് നല്‍കിയ ശുപാര്‍ശ…


വയനാട്ടിൽ 392 പേര്‍ പുതുതായി നിരീക്ഷണത്തില്‍


കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (4.02.21) പുതുതായി നിരീക്ഷണത്തിലായത് 392 പേരാണ്. 762 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 6907 പേര്‍. ഇന്ന് പുതുതായി 29 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 949 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 258515 സാമ്പിളുകളില്‍ 256368 പേരുടെ ഫലം ലഭിച്ചു. ഇതില്‍…


വയനാട് ജില്ലയില്‍ 114 പേര്‍ക്ക് കൂടി കോവിഡ്: . 206 പേര്‍ക്ക് രോഗമുക്തി


ജില്ലയില്‍ 114 പേര്‍ക്ക് കൂടി കോവിഡ്: . 206 പേര്‍ക്ക് രോഗമുക്തി . 111 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (4.02.21) 114 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 206 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 111 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്…


ഒ.ഐ.സി.സി കുവൈത്ത് വയനാട് ജില്ലാ കമ്മിറ്റി ഗിമ്പൽ നൽകി


മാനന്തവാടി: ഒ.ഐ.സി.സി.വയനാട് ജില്ലാ കമ്മിറ്റി വയനാട് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ഓൺലൈൻ മീഡീയയ്ക്ക് അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ 4 ആഗിൾ ടൈപ്പ് ഗിമ്പൽ നൽകി. ഐശ്വര്യ കേരള യാത്രയുടെ വേദിയിൽ ജാഥാ ക്യാപ്റ്റൻ രമേശ് ചെന്നിത്തല മീഡീയ ചീഫ് ഗിരിഷ് കുമാർ എം.കെ.യ്ക്ക് നൽകി അൺബോക്സിംങ് നിർവ്വഹിച്ചു.


കേരളത്തില്‍ ഇന്ന് 6102 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു


കേരളത്തില്‍ ഇന്ന് 6102 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 833, കോഴിക്കോട് 676, കൊല്ലം 651, പത്തനംതിട്ട 569, ആലപ്പുഴ 559, മലപ്പുറം 489, തൃശൂര്‍ 481, കോട്ടയം 450, തിരുവനന്തപുരം 409, കണ്ണൂര്‍ 289, ഇടുക്കി 269, പാലക്കാട് 217, വയനാട് 114, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.…


വൊഫാ ആദിവാസി വിഭാഗത്തിൽപെട്ട കർഷകർക്കായി സെമിനാർ സംഘടിപ്പിച്ചു


വൊഫാ ആദിവാസി വിഭാഗത്തിൽപെട്ട  കർഷകർക്കായി കോട്ടത്തറ കമ്മ്യൂണിറ്റി ഹാളിൽ വെച്ച്സെമിനാർ സംഘടിപ്പിച്ചു  ഏഷ്യ യിലെ തന്നെ ഏറ്റവും വലിയ ജൈവ ഫെയർട്രേഡ് കർഷക സംഘടനയായ WSSS ഓർഗാനിക് ഫാർമേഴ്‌സ് ഫെയർട്രേഡ് അസോസിയേഷൻ ആദിവാസി വിഭാഗത്തിൽ പെട്ട കർഷകർക്കായി ആദിവാസി നിയമങ്ങളെ കുറിച്ചു സെമിനാര് സംഘടിപ്പിച്ചു  യോഗത്തിനു ബിയോവിൻ അഗ്രോ റിസർച്ച് അസ്സോസിയേറ്റ് ഡയറക്ടർ ഫാദർ .ബിനു…


കെ.എസ്.ടി.എ ജില്ല സമ്മേളനം മുട്ടിലിൽ


കൽപറ്റ: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) ജില്ല സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ മുട്ടിൽ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച രാവിലെ 10ന് സംസ്ഥാന പ്രസിഡൻറ് കെ.ജെ. ഹരികുമാർ ഉദ്ഘാടനം ചെയ്യും. ഗുരുകാരുണ്യ എൻഡോവ്മെൻറ് വിതരണം സി.കെ. ശശീന്ദ്രൻ എം.എൽ.എ നിർവഹിക്കും. ജനറൽ സെക്രട്ടറി കെ.സി. ഹരികൃഷ്ണൻ ഗുരുകാരുണ്യ…


വയനാട് എന്നും എന്റെ പ്രീയനാട്: പിന്നിട്ട വഴികളിലൂടെ വിശ്വാസമേത്ത


വയനാടിന്റെ ജനപീതി നേടിയ ജില്ലാ കളക്ടര്‍ വിശ്വാസ്മേത്ത ചീഫ് സെക്രട്ടറിയുടെ ഔദ്യോഗികമായ തിരക്കുകള്‍ക്കിടയിലും പിന്നിട്ട വഴികളിലൂടെ ഈ നാടിനെ കാണാനെത്തി. ജില്ലയുടെ എല്ലാ കോണുകളിലും തുടങ്ങിവെച്ച ഒട്ടേറെ സംരംഭങ്ങളെയും  ജനങ്ങളെയും ആദിവാസി വിഭാഗങ്ങളെയെല്ലാം നേരിട്ട് കണ്ടും കുശലാന്വേഷണം നടത്തിയുമായിരുന്നു യാത്ര. കനത്ത മഴയും തണുപ്പുമെല്ലാമുള്ള ഈ നാടിന്റെ പഴയകാലത്തെയെല്ലാം ഇന്നലെത്തെ പോലെ ചീഫ് സെക്രട്ടറി വിശ്വാസ്…


വന്യജീവി ബഫർ സോൺ പ്രഖ്യാപനം ജനജീവിതത്തെ ദുസ്സഹമാക്കുമെന്ന് വയനാട് ക്രിസ്ത്യൻ കൾച്ചറൽ ഫോറം


വന്യജീവി ബഫർ സോൺ പ്രഖ്യാപനം ജനജീവിതത്തേ ദുസ്സഹമാക്കുമെന്ന് വയനാട് ക്രിസ്ത്യൻ കൾച്ചറൽ ഫോറം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. കൊട്ടിയൂർ, മലബാർ, വയനാട് , വന്യ ജീവി സങ്കേതങ്ങളുടെ ബഫർ സോണുകളാൽ ചുറ്റപ്പെട്ട് ദ്വീപു ജീവിതത്തിലേക്ക് വയനാട് നിവാസികൾ ചുരുങ്ങും. വയനാടിൻ്റെ ചിരകാല സ്വപ്നങ്ങളായ  റെയിൽവേ, മെഡിക്കൽ കോളേജ്,നാഷണൽ ഹൈവേ വികസനം ഉന്നത വിദ്വാഭ്യാസ സ്ഥാപനങ്ങൾ, തൊഴിൽ…