പരിശീലകരെ നിയമിക്കുന്നു
കൽപ്പറ്റ:ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പെണ്‍കുട്ടികള്‍ക്ക് വോളിബോള്‍, ഫുട്ബോള്‍ എന്നിവയില്‍ പരിശീലനം നല്‍കുന്നതിനായി സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകാരമുള്ള പരിശീലകരെ തെരഞ്ഞെടുക്കുന്നതിനായി ജനുവരി 4 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ കൂടിക്കാഴ്ച നടത്തും. രാവിലെ 11 ന് ഫുട്ബോള്‍ ഉച്ചയ്ക്ക് 2 ന് വോളിബോള്‍ എന്ന ക്രമത്തിലാണ് കൂടിക്കാഴ്ച. പങ്കെടുക്കുന്നവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളും മുന്‍ പരിചയത്തിന്റെ രേഖകളുമായി ഹാജരാകണം. ഫോണ്‍ 04936 202593.





Leave a Reply