November 11, 2026

ക്രിസ്തുമസ് കരോളിലൂടെ കിട്ടിയ തുകകൊണ്ട് പാലിയേറ്റീവ് ഉപകരണങ്ങള്‍ വാങ്ങി നല്‍കി ഡിവൈഎഫ്ഐ

0
IMG_20220102_091333.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കണിയാരം: ഡിവൈഎഫ്ഐ കണിയാരം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്രിസ്തുമസ് കരോള്‍ നടത്തി ലഭിച്ച മുഴുവന്‍ തുകയ്ക്കും പാലിയേറ്റീവ് ഉപകരണങ്ങള്‍ വാങ്ങിനല്‍കി മാതൃകാപരമായ പ്രവര്‍ത്തനം ഏറ്റെടുത്തു. പാലിയേറ്റീവ് ഉപകരണങ്ങള്‍ ഡിവൈഎഫ്ഐ മാനന്തവാടി ബ്ലോക്ക് സെക്രട്ടറി കെ ആര്‍ ജിതിന്‍ മാനന്തവാടി സ്പര്‍ശം പാലിയേറ്റീവ് സൊസൈറ്റി കണ്‍വീനര്‍ പി ടി ബിജുവിന് നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. നജീബ് അധ്യക്ഷനായി. പി.ടി ബിജു, എ കെ റൈഷാദ്, കെ വി ജുബൈര്‍, രാജേഷ് , പി ജി വിജയന്‍, കെ ജി ജോയി രാജു മൈക്കിള്‍, എ സോമദാസ്, വിപിന്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *