June 23, 2026

ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍: ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ സിറ്റിങ് 13 ന്

0
IMG_20220102_105134.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :  ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനുള്ള ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്റെ സിറ്റിങ് ജനുവരി 13 നു മാനന്തവാടി ടി.ബി റസ്റ്റ് ഹൗസില്‍ നടക്കും. 30-10-2021 നു മുന്‍പ് നിവേദനങ്ങള്‍ നല്‍കിയവര്‍ക്ക് അന്നേദിവസം രാവിലെ10.30 മുതല്‍ ഉച്ചക്ക് 2.30 വരെ തെളിവുകള്‍ ഹാജരാക്കാവുന്നതാണ്. ഹാജരാകാന്‍ ഉദ്ദേശിക്കുന്നവര്‍ 0484-2993148 ഫോണ്‍ നമ്പറില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുന്നത്.     
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *