April 29, 2026

യുവജനക്ഷേമ ബോർഡ് യുവ കാർഷിക ക്ലബ്ബ് രൂപീകരിച്ചു

0
IMG_20220102_123933.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട:   യുവജനക്ഷേമ ബോർഡ് യുവ കാർഷിക ക്ലബ്ബ് വെള്ളമുണ്ട ഒഴുക്ക മ്മൂല രൂപീകരിച്ചു. സർഗ്ഗ ഗ്രന്ഥാലയത്തിൽ നടന്ന ചടങ്ങ് സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം പി എം ഷബീറലി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ കാര്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി എം അനിൽ കുമാർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ കണിയാൻകണ്ടി അബ്ദുള്ള, നിസാർ കെ , പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ അബ്ദുൽ അഷറഫ് കെ.എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *