April 29, 2026

പങ്കാളിത്തപെൻഷൻ പിൻവലിക്കുക; പുതുവർഷ ദിനത്തിൽ ഉപവാസ സമരം നടത്തി

0
IMG_20220102_123642.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :പങ്കാളിത്തപെൻഷൻ പിൻവലിക്കുക, തുല്ല്യ നീതി ഉറപ്പാക്കുക, പുന:പരിശോധന റിപ്പോർട്ട് ഉടൻ പുറത്ത് വിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എസ് എൻ പി എസ് ഇ സി കെ കളക്ടറേറ്റ് പടിക്കൽ ഉപവാസ സമരം നടത്തി. ഉപവാസ സമരം സംസ്ഥാന ജോയിന്റ് സെക്രട്ടറി അബ്ദുൽ അലി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷിഹാബുദീൻ, ആശ്രയകുമാരൻ, സൽമാൻ ടി പി, ശരത് വി എസ്, സുമേഷ് പി ബി, ശശീന്ദ്രൻ കെ കെ,അഭിലാഷ് എന്നിവർ ഉപവാസമനുഷ്ഠിച്ചു.
ബത്തേരി താലൂക്ക് സെക്രട്ടറി ബിവിന ടീച്ചർ, സദൂഷ് പി കേ, അർജുൻ, നിക്‌സൻ കൊറിയ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *