August 7, 2026

വനിതാ വികസന കോർപറേഷൻ ചെയർപേഴ്സണായി കെ.സി.റോസകുട്ടി ടീച്ചർ

0
IMG-20220102-WA0009.jpg
By ന്യൂസ് വയനാട് ബ്യൂറോ
  തിരുവനന്തപുരം : കെ.സി. റോസക്കുട്ടി ടീച്ചർ വനിതാ വികസന കോർപറേഷൻ ചെയർപേഴ്സണായി .
മുൻ എം.എൽ .എ.യും കെ.പി.സി.സി .വൈസ് പ്രസിഡൻ്റുമായിരുന്ന കോൺഗ്രസ്സ് പാളയം വിട്ട് , ഇടതുപക്ഷത്തോട് അടുത്തിരുന്ന ടീച്ചർ ഈയിടെ  നടന്ന സി.പി.എം വയനാട് ജില്ലാ സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *