May 7, 2024

അപേക്ഷകൾ ക്ഷണിക്കുന്നു

0
Img 20220103 072811.jpg
കൽപ്പറ്റ :കേന്ദ്ര ഗ്രാമീണ വികസനമന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന കുടുംബശ്രീ മിഷനും ലൗ ഗ്രീൻ അസോസിയേഷൻ കൽപ്പറ്റയും സംയുക്തമായി നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ഡി.ഡി.യു.ജി.കെ. വൈ പരിശീലന പരിപാടിയിലേക്ക് പഞ്ചായത്തിൽ സ്ഥിര താമസമാക്കിയ മൈനോറിറ്റി(ക്രിസ്ത്യൻ, മുസ്ലീം , പെൺകുട്ടികൾക്ക് മുൻഗണന) വിഭാഗത്തിൽപ്പെട്ടവരുടെ അപേക്ഷകൾ ക്ഷണിക്കുന്നു.
താത്പര്യമുള്ളവർ താഴെ നൽകിയ നമ്പറിൽ ബന്ധപ്പെടുകയോ ജനുവരി 3- ന് കോളേജിൽ  നേരിട്ട് ഹാജറാവുകയോ ചെയ്യുക.
7356110033
7356110077
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *