May 4, 2024

കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന വയനാട് ജില്ലാ ബാസ്കറ്റ് ബോൾ ടൂർണമെന്റ് കബനിഗിരി ജേതാക്കളായി

0
Img 20220103 174659.jpg
മുള്ളൻകൊല്ലി: സംസ്ഥാന ഒളിമ്പിക് അസോസിയേഷന്റെ ഒളിമ്പിക് ഗെയിംസ് മൽസരങ്ങളുടെ ഭാഗമായി നടന്ന ജില്ലാ ബാസ്കറ്റ് ബോൾ മത്സരത്തിന്റെ ഫൈനലിൽ ബോധി ബത്തേരിയെ തോൽപ്പിച്ചു കബനിഗിരി ജേതാക്കളായി . തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന ബാസ്കറ്റ് ബോൾ ടൂർണമെന്റിൽ ജില്ലയെ പ്രതിനിധീകരിച്ചു  കബനിഗിരി പങ്കെടുക്കും. സമാപന സമ്മേളനം മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ വിജയൻ ഉദ്‌ഘാടനം ചെയ്തു. ഗിരിജ കൃഷ്ണൻ, ഷിനു കച്ചിറയിൽ, പി കെ ജോസ്, ചന്ദ്രബാബു , എ കെ മാത്യു,സന്തോഷ് കടുപ്പിൽ, സജി, സണ്ണി മണ്ഡപത്തിൽ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *