April 27, 2024

പുൽപ്പള്ളിയിൽ ബി ജെ പി സായാഹ്ന ധർണ്ണ നടത്തി

0
Img 20220104 073242.jpg
 പുൽപ്പള്ളി :രാഹുൽ ഗാന്ധിയെ തിരിച്ച് വിളിക്കു വയനാടിനെ രക്ഷീക്കു എന്ന മുദ്രാവാക്യമായി ബി.ജെ.പി.പുൽപ്പള്ളി മണ്ഡലത്തിൽ ഇരുളം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി . സംസ്ഥാന കമ്മറ്റി അംഗം കെ. സദാനന്ദൻ ഉദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ഒ.കെ. തങ്കമണി 

 അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് സിനീഷ് വാകേരി സുബീഷ് കക്കടം. ബാബു .മനോജ് . സുനിൽ . പി.സി. തുടങ്ങിയവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *