May 8, 2024

കുഫോസിൽ ടെക്നിക്കൽ പ്രോഗ്രാമർ ഒഴിവ്

0
Img 20220104 074331.jpg
കൊച്ചി:കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയിൽ (കുഫോസ്) ടെക്നിക്കൽ പ്രോഗ്രാമറുടെ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. എം.സി.എ / ബി.ടെക് ( ഐ.ടി / കമ്പ്യൂട്ടർ സയൻസ്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി- 40 വയസ്സ്. പ്രതിമാസ ശമ്പളം -38,000 രൂപ. നിർദ്ദിഷ്ട മാതൃകയിൽ തയ്യാറാക്കിയ അപേക്ഷ ഇ-മെയിലായി ലഭിക്കേണ്ട അവസാന തിയ്യതി ജനുവരി 15. അപേക്ഷ ഫോമിൻറെ മാതൃകക്കും മറ്റ് വിവരങ്ങൾക്കും സർവ്വകലാശാല വെബ് സൈറ്റ് (www.kufos.ac.in) സന്ദർശിക്കുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *