April 26, 2026

അധ്യാപക നിയമനം

0
IMG_20220104_080651.jpg
By ന്യൂസ് വയനാട് ബ്യൂറോ
നല്ലൂര്‍നാട്:  നല്ലൂര്‍നാട് ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ താത്കാലികമായി എച്ച്.എസ്.ടി. കണക്ക് അധ്യാപക നിയമനത്തിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി 6 ന് രാവിലെ 11 ന് നടക്കും. യോഗ്യരായവര്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍ 04935293868.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *