April 26, 2026

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ‘കംബൈന്‍ ഹാര്‍വസ്റ്റര്‍’ വയനാട്ടിൽ

0
IMG_20220104_100539.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
വെള്ളമുണ്ടഃകൊയ്ത്തും മെതിയും ഒരുമിച്ചു നടത്തുന്ന കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ‘കംബൈന്‍ ഹാര്‍വസ്റ്റര്‍’വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കൊമ്മയാട്-കെല്ലൂർ പാടശേഖര സമിതിക്കു കീഴിലെ പാടങ്ങളിൽ വിളവെടുപ്പ് തുടങ്ങി.
വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഫ്ലാഗ് ഓഫ് ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗം പി.ജെ.തോമസ്, മലബാർ ദേവസ്വം ബോർഡ് മെമ്പർ കെ.രാമചന്ദ്രൻ,
എ.വി.ജോസ്,ഉപ്പി നാസർ,കെ.ജോണി തുടങ്ങിയർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *