April 27, 2024

അധ്യാപക നിയമനം

0
Img 20220104 175341.jpg
 

പനങ്കണ്ടി ഗവ.ഹൈസ്‌കൂളില്‍ എല്‍.പി. വിഭാഗത്തില്‍ ഒഴിവുള്ള അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജനുവരി 6 ന് രാവിലെ 10 ന് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം.
തോല്‍പ്പെട്ടി ഗവ. ഹൈസ്‌ക്കൂളില്‍ നിലവില്‍ ഒഴിവുള്ള ഹൈസ്‌ക്കൂള്‍ വിഭാഗം സാമൂഹ്യശാസ്ത്രം, മലയാളം എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിനുള്ള അഭിമുഖം ജനുവരി 6 ന് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *