April 25, 2024

ജില്ലാ ഒളിമ്പിക് ഗെയിംസ് ;റോഡ് സൈക്ലിങ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു

0
Img 20220104 180127.jpg
  കൽപറ്റ : ഒന്നാമത് ജില്ലാ ഒളിമ്പിക് ഗെയിംസ് മത്സരത്തോടനുബന്ധിച്ച് , ജില്ലാ ഒളിമ്പിക് അസാസിയേഷൻ , ജില്ലാ സൈക്ലിങ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ വയനാട് സൈക്ലിംങ് ക്ലബ് പനമരത്തിന്റെ സഹകരണത്തോടെ ജില്ലാ തല റോഡ് സൈക്ലിങ്ങ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ജനുവരി 11 ന് പനമരത്ത് 8 മണിക്ക് പനമരം പഞ്ചായത്ത് പ്രസിഡണ്ട് പി.എം. ആസ്യ ഉത്ഘാടനം ചെയ്യും. പനമരം സർക്കിൾ ഇൻസ്പെക്ടർ റെജീന . കെ. ജോസ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കും . 17 വയസിനും 35 വയസിനും പ്രായപരിധിയിൽ ഉള്ള ആൺ / പെൺ മത്സരാർത്ഥികൾക്ക് പങ്കെടുക്കാമെന്ന് അസോസിയേഷൻ ജില്ലാ സെക്രട്ടറി സുബൈർ ഇള കുളം അറിയിച്ചു. ഫോൺ 9446733 143.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *