September 22, 2026

കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് സംസ്ഥാന സർക്കാർ പരിഹാരം കാണണമെന്ന് സന്ദീപ് വാര്യർ

0
IMG_20220104_184026.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :ബി.ജെ.പി. മണ്ഡലം കമ്മിറ്റി യോഗം സന്ദീപ് വാര്യർ ഉൽഘാടനം ചെയ്തു സംസാരിച്ചു. മണ്ഡലത്തിലെ കർഷകരുടെയും ആദിവാസികളുടെയും ആരോഗ്യ മേഖല,വിദ്യഭ്യാസ മേഖല, ഗതാഗതം തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്ക് സർക്കാർ പരിഹാരം കാണണമെന്നും പുൽപ്പള്ളി മണ്ഡലം കമ്മിറ്റി ഇത്തരം പ്രശ്നങ്ങളിൽ വരുന്ന ദിവസങ്ങിൽ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു പരിപാടിയിൽ സിനീഷ് വാകേരി അദ്ധ്യക്ഷതവഹിച്ചു ഷാജി ദാസ് . സിനി രാജൻ സുബീഷ് കക്കടം. കെ.എം. പൊന്നു എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *