April 27, 2024

വയനാട്ടിൽ മാരക മയക്കുമരുന്നായ എം.എഡിഎം എ പിടികൂടി

0
Img 20220105 181850.jpg
ബത്തേരി :   വയനാട്ടിൽ വൻതോതിൽ എം.ഡി. എം. എ പിടികൂടി.

കേരള കർണ്ണാടക അതിർത്തിയിലുള്ള എക്സൈസ് സംഘം വാഹന പരിശോധയ്ക്കിടയാണ് അതിമാരക മയക്കുമരുന്നായ എം.എഡിഎം എ പിടികൂടിയത്.അര കിലോയോളം വരുന്ന മയക്ക് മരുന്ന് കാറിൽ കടത്തുകയായിരുന്നു രണ്ട് എണാകുളം സ്വദേശികളെയും ഒരു ആലുവ സ്വദേശിയേയും അറസ്റ്റ് ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *