നിലമ്പൂർ നഞ്ചൻകോഡ് റെയിൽവേ, രാഹുൽ ഗാന്ധി എം.പി നിലപാട് വ്യക്തമാക്കണം;ബി. ജെ. പി
കൽപ്പറ്റ:2016-ൽ കേന്ദ്ര സർക്കാർ വയനാടൻ ജനതക്ക് അനുവതിച്ച് നൽകിയ നിലമ്പൂർ നഞ്ചൻകോഡ് റെ യിൽവേ അട്ടിമറിച്ച് ഇല്ലാതാക്കിയ എൽ ഡി എഫ് സർക്കാറിൻ്റെ നടപടിയിൽ രാഹുൽ ഗാന്ധി എം പി നിലപാട് വ്യക്തമാക്കണമെന്ന് ബി ജെ പി ജില്ലാ പ്രസിഡണ്ട് കെ.പി.മധു ആ വിശ്യപ്പെട്ടു'. ജില്ലക്ക് ഒരു വിനോദ സഞ്ചാരി എം പി യുടെ അവിശ്യമില്ലെന്നും, എം പി എന്ന നിലയിൽ രാഹുൽ സമ്പൂർണ്ണ പരാജയമാണെന്നും കുറ്റപ്പെടുത്തി. ഇപ്പോൾ എംപിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന പ്രേക്ഷോപങ്ങൾ ജനുവരി മുതൽ കടുതൽ ശക്തിപെടുത്തുമെന്നും ജില്ലാ പ്രസിഡണ്ട് പറഞ്ഞു.





Leave a Reply