April 19, 2024

ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ഓഫീസ് യൂത്ത് സെന്റർ നിർമ്മാണ ഫണ്ട് ശേഖരിക്കാൻ ബിരിയാണി ചാലഞ്ച്

0
Img 20220106 192236.jpg
മാനന്തവാടി:ഡി.വൈ.എഫ്.ഐ തവിഞ്ഞാൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. 
ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 50000 രൂപ മേഖലാ സെകേട്ടറി രജീഷ് പി.ആർ ജില്ലാ സെക്രട്ടറി കെ. റഫീഖിന് കൈമാറി. ജില്ലാ കമ്മിറ്റിയംഗം കെ.വിപിൻ, വിവേക് ആലുങ്കൽ , സലീം വി.പി തുടങ്ങിയർ പങ്കെടുത്തു.
മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള ബിരിയാണി ചലഞ്ച് ജില്ലയിലാകെ നടന്നുവരികയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *