August 5, 2026

അഗ്രി ക്ലിനിക്ക് സംഘടിപ്പിച്ചു

0
IMG_20220107_212538.jpg
By ന്യൂസ് വയനാട് ബ്യൂറോ
 അമ്പലവയൽ :  അമ്പലവയലിലെ കാർഷിക കോളേജിന്റെ ആഭിമുഖ്യത്തിൽ ഗ്രാമീണ അവബോധ പ്രവൃത്തി പരിചയ പൊലിമ അഗ്രി ക്ലിനിക് പനമരം ഗ്രാമ പഞ്ചായത്തിലെ അഞ്ചുകുന്ന്, പരകുനി എന്നിവിടങ്ങളിൽ നടന്നു. അമ്പലയവായാൽ കാർഷിക കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളുടെ ഗ്രാമീണ അവബോധ പ്രവൃത്തി പരിചയ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു അഗ്രി ക്ലിനിക് നടത്തിയത്. കാർഷിക വിളകളെ ബാധിക്കുന്ന രോഗങ്ങളുടെയും കീടങ്ങളുടെയും നിർണായവും പരിഹാരമാർഗങ്ങളും ഇതുവഴി കർഷകർക്ക് ലഭ്യമാക്കി. പരക്കുനിയിൽ നടന്ന പരിപാടി പ്രസിഡന്റ്‌ പി.എം ആസ്യ ടീച്ചറും അഞ്ചുകുന്നിൽ നടന്ന പരിപാടി വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായിലും ഉത്‌ഘാടനം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *