March 29, 2024

വയനാട്ടുക്കാരൻ ജോൺ ജോസഫ് ടീം ,ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി വോളിബോളിൽ ചാമ്പ്യൻമാരായി

0
Img 20220108 082452.jpg
 
പുൽപ്പള്ളി:വയനാടിന്റെ അഭിമാന മായ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി വോളിബോൾ ക്യാപ്റ്റൻ ജോൺ ജോസഫ് പുൽപള്ളിയുടെ  ടീം
 ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി വോളിബോളിൽ  ചാമ്പ്യൻമാരായി.
നിരവധി വോളിബോൾ കാലിക്കറ്റ്‌ മത്സരങ്ങളിൽ  വിജയം നേടിയിട്ടുണ്ട്.
2022- ജനുവരി 4- മുതൽ 7- വരെ ബുവനേശ്വറിൽ വച്ചു നടന്ന ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി 
ചാമ്പ്യൻഷിപ് നടന്നത്.
ഫൈനൽ മത്സരത്തിൽ, കുരുഷേത്ര യൂണിവേഴ്സിറ്റി യെ തോൽപ്പിച്ചാണ് ഇന്റർ സോൺ ചാമ്പ്യൻ മാരാ യത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *