April 26, 2026

ഭരണാനുമതി ലഭിച്ചു

0
IMG_20220108_104537.jpg
By ന്യൂസ് വയനാട് ബ്യൂറോ
ആസ്തി വികസന ഫണ്ടിൽ നിന്നും സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ നെൻ മേനി ഗ്രാമ പഞ്ചായത്തിലെ ആലിൻ ചോട് തണ്ണിച്ചോല റോഡ്  10 ലക്ഷം രൂപയും  പുതാടി ഗ്രാമപഞ്ചായത്തിലെ കേണിച്ചിറ ഗ്രാമവികാസ് സേവകേന്ദ്രത്തിന് 10 ലക്ഷം രൂപയും ഭരണാനുമതി ലഭിച്ചതായി  ഐ സി ബാലകൃഷ്ണൻ  എം എൽ എ  അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *