August 27, 2026

പി.കെ.ഷൈബി അനുസ്മരണവും യൂത്ത് കോൺഗ്രസ് നേതൃത്വ സംഗമവും സംഘടിപ്പിച്ചു*

0
IMG_20220108_154846.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: യൂത്ത് കോൺഗ്രസ് മുൻ ജില്ലാ ജനറൽ സെക്രട്ടറിയും തവിഞ്ഞാൽ പഞ്ചായത്ത് ജന പ്രതിനിധിയും വയനാട്ടിലെ സാമൂഹിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന പി.കെ.ഷൈബിയുടെ പതിനൊന്നാം അനുസ്മരണ സമ്മേളനവും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും സംഘടിപ്പിച്ചു.
പി.കെ.ഷൈബിയുടെ ജീവിതം ഓരോ പൊതു പ്രവർത്തകരും മാതൃക ആകേണ്ടതാണെന്നും കുറഞ്ഞ കാലം കൊണ്ട് ഒരു മനുശായുസിന് ചെയ്ത് തീർക്കാൻ കഴിയുന്നതിലും കാര്യങ്ങൽ സമൂഹത്തിന് വേണ്ടി ചെയ്ത് തീർത്ത വ്യക്തിയാണ് ഷൈബിയെന്നും അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് ഐ.സി.ബാലകൃഷ്ണൻ എംഎൽഎ സംസാരിച്ചു.നിയോജക മണ്ഡലം പ്രസിഡൻ്റ് അസീസ് വാളാട് അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.ഇന്ദ്രജിത്ത് മുഖ്യ പ്രഭാഷണം നടത്തി.കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോൺഗ്രസ്സ് യൂണിറ്റ് കമ്മിറ്റി ഭാരവാഹി സൂര്യ ഗായത്രി,മലയാള സിനിമ അസിസ്റ്റൻ്റ് ഡയറക്റ്റർ ജിജോ ജോസ്,പാർട്ടി വക്കീൽ ജോസ് കൂമ്പക്കൾ,രഞ്ജൻ തുടങ്ങിയവരെ യോഗത്തിൽ ആദരിച്ചു.
സിൽവി തോമസ്,വി.വി.നാരായണ വാര്യർ,മുസ്തഫ ഇരമ്പയിൽ,അനീഷ് വാളാട്,ജേക്കബ് സെബാസ്റ്റ്യൻ,സണ്ണി ചാലിൽ,പ്രിയേഷ് തോമസ്,ബൈജു പുത്തൻപുരക്കൽ,
റഷീദ് തൃഷിലേരി,നിധിൻ തലപ്പുഴ,അജിനാസ് പിലകണ്ടി,വൈശാഖ് കാട്ടിക്കുളം,റോബിൻ ഇലവുങ്കൽ,എൽബിൻ മാത്യൂ,ഷംസീർ അറണപ്പാര,ജിബിൻ കോയിലേരി,മനോജ് കല്ലറിക്കാട്ടിൽ,സിജോ കമ്മന,അൻഷാദ് മാട്ടുമ്മൽ,മനാഫ് ഉപ്പി, അജോ മാളിയേക്കൽ, ജോയിസി ഷാജു,
ആൽബിൻ തോമസ്,ശ്രീജിത്ത്,ജിതിൻ,ബിനീഷ്,നിധിൻ ജോസ്,സാം സണ്ണി,ജസ്റ്റിൻ,ലിബിൻ,ജിജി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *