April 26, 2026

ആവേശം പകർന്ന് എസ് സി – എസ് ടി ഫുട്ബോളിന് തുടക്കമായി

0
IMG_20220108_171535.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ : കെ എസ് യു വിന്റെയും ,ഗാന്ധി ദർശൻ വേദി യുടെയും നേത്രത്വത്തിൽ കൽപ്പറ്റ മണിയങ്കോട് എസ് സി- എസ് ടി ഫുട്ബോളിന് തുടക്കമായി നാൽപതോളം ടീമുകളാണ് മൂന്ന് ദിവസങ്ങളായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നത് ഒന്നാം സ്ഥാനക്കാർക്കും രണ്ടാം സ്ഥാനാക്കാർക്കും ട്രോഫിയും പ്രൈസ് മണിയും നൽകുന്നുണ്ട് ടൂർണ്ണമെന്റിന്റെ ഉദ്ഘാടനം അസംഘടിത തൊഴിലാളി കോൺഗ്രസ്സിന്റെ ജില്ലാ വൈസ് പ്രസിഡണ്ട് സാലി റാട്ടക്കൊല്ലി നിർവ്വഹിച്ചു കെ എസ് യു യൂണിറ്റ് പ്രസിഡണ്ട് അർജുൻദാസ് അധ്യക്ഷത വഹിച്ചു കെ എസ് യു ജില്ലാ ജനറൽ സെക്കട്ടറി ഗൗതം ഗോകുൽദാസ് മുഖ്യപ്രഭാഷണം നടത്തി ജയപ്രസാദ് ,അനൂപ് ,അരുൺ , അമൽ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *