August 26, 2026

കുടിശ്ശിക അദാലത്ത്

0
IMG_20220108_191700.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ :  കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ് വയനാട് ജില്ലാ കമ്മിറ്റി സ്‌കാറ്റേര്‍ഡ് വിഭാഗം വൈ  തൊഴിലാളികള്‍ക്കായി കുടിശ്ശിക അദാലത്ത് നടത്തുന്നു. പദ്ധതിയില്‍ അംഗത്വമെടുത്ത് അഞ്ച് വര്‍ഷത്തില്‍ താഴെ അംശദായ അടവില്‍ കുടിശിക വരുത്തിയിട്ടുള്ളവര്‍ക്ക് പിഴ പലിശ ഒഴിവാക്കി കുടിശിക അടച്ച് അംഗത്വം പുനസ്ഥാപിക്കാം. പുതുതായി അംഗങ്ങളെ ചേര്‍ക്കുന്നതുമായിരിക്കും. സുല്‍ത്താന്‍ ബത്തേരി ജനുവരി 11, കണിയാമ്പറ്റ 14, പുല്‍പ്പള്ളി 18, മാനന്തവാടി 20 എന്നിങ്ങനെയാണ് അദാലത്ത്. ഫോണ്‍ 04936 204344.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *