May 3, 2024

ഹരിത മൈത്രീ യാത്ര നടത്തുന്നു

0
Img 20220110 073123.jpg
മേപ്പാടി:പ്രകൃതി പഠന യാത്രകളിലൂടെ പരിസ്ഥിതി പ്രവർത്തനം നടത്തുന്ന ലവ് ഗ്രീൻ മൂവ്മെന്റ് കേരളത്തിലെ എല്ലാ ജില്ലകളിലും നടത്തുന്ന ഹരിത മൈത്രീ യാത്രകളുടെ ഭാഗമായി പുത്തു മല, സൂചിപ്പാറ എന്നിവിടങ്ങളിലേക്ക് ജനുവരി 16 – ന് ഹരിത മൈത്രീ യാത്ര നടത്തുന്നു.
വയനാട്ടിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ എൻ. ബാദുഷ ഫ്ലാഗ് ഓഫ് ചെയ്യുന്നു. പരിസ്ഥിതി പ്രവർത്തകരായ പ്രൊഫ. ശോഭീന്ദ്രൻ , ഷാജു ഭായ് ശാന്തി നികേതൻ , വടയക്കണ്ടി നാരായണൻ , രേഖാ വെള്ളത്തൂവൽ, പ്രീത പ്രിയദർശിനി തുടങ്ങിയവർ പങ്കെടുക്കുന്നു.
യാത്രയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ജനുവരി 13 – ന് മുമ്പ് ജില്ലാ കോ-ഓർഡിനേറ്ററുടെ അടുത്ത് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഫോൺ 9986759255
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *