April 27, 2026

പള്ളിപെരുന്നാൾ; സംഘാടകർക്കെതിരെ കേസ്

0
IMG_20220110_073138.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി: ചുണ്ടേൽ സെന്റ് ജൂഡ്സ് പള്ളിപെരുന്നാളിനോടനുബന്ധിച്ചു ജനക്കൂട്ടം ഒന്നിച്ചെത്തിയതിനെ തുടർന്ന് സംഘാടകർക്കെതിരെ വൈത്തിരി പോലീസ് കേസെടുത്തു. പ്രധാന ആഘോഷത്തിന് നിരവധിപേർ പള്ളിയിലും പരിസരത്തും എത്തിയിരുന്നു.. ആഘോഷങ്ങൾ ലൈവ് ആയി കാണിക്കാനുള്ള സംവിധാനം സംഘാടകർ ഒരുക്കിയിരുന്നുവെങ്കിലും ജനം പള്ളി അങ്കണത്തിലെത്തുകയായിരുന്നു. bre
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *