April 27, 2026

കെ. എസ്. ടി. എ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു :പ്രസിഡന്റ് ആയി എ. ഇ. സതീഷ് ബാബുവും സെക്രട്ടറി ആയി വിൽസൺ‌ തോമസ്സും

0
IMG_20220110_160856.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ (കെ. എസ്. ടി. എ )ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി എ. ഇ സതീഷ് ബാബുവും സെക്രട്ടറിയായി വിൽസൺ‌ തോമസ്സും തെരഞ്ഞെടുക്കപെട്ടു. ട്രഷറർ ആയി ടി. രാജനും വൈസ് പ്രസിഡന്റുമാരായി ബിനുമോൾ ജോസും എ. കെ. സുകുമാരിയും എം. പി. സവിതയും കെ. ബി.സിമിലും .ജോയിൻ സെക്രട്ടറിമാരായി കെ. ടി. വിനോദനും പി. ബിജുവും കെ. എ. മുഹമ്മദലിയും വി. എം. ഷിജുവും തെരഞ്ഞെടുക്ക പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *