April 27, 2026

മിൽമയുടെ ഔട്ട് ലെറ്റ് ഉദ്ഘാടനം ചെയ്തു

0
IMG_20220110_164751.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി:താലൂക്ക് കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റെ കീഴിലെ കൽപ്പക സ്റ്റോർ സൂപ്പർ മാർക്കറ്റിൽ മിൽമയുടെ ഔട്ട്  ലെറ്റ് പ്രവർത്തനം തുടങ്ങി.മിൽമ വയനാട് ഡയറി മാനേജർ ബോബി കുര്യാക്കോസ് ഔട്ട് ലെറ്റ് ഉദ്ഘാടനം ചെയ്തു.മാനന്തവാടി സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്റ്റാർ ടി.കെ.സുരേഷ് ആദ്യവിൽപ്പന നിർവ്വഹിച്ചു. മിൽമ മാർക്കറ്റിംഗ് ഡയറക്ടർ മാധവൻ,സംഘം പ്രസിഡന്റ് കെ.ജി.ജോൺസൺ,ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് അഡ്വ: എൻ.കെ. വർഗ്ഗീസ്, ഡയറക്ടർമാരായ പി.കെ.രാജൻ, ഒ.ജെ.അബ്രഹാം,സംഘം സെക്രട്ടറി ടി.എൽ.ലിസി, തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *