May 3, 2024

സീറ്റൊഴിവ്

0
Img 20220110 180807.jpg
  നെന്‍മേനി:  നെന്‍മേനി ഗവ. വനിത ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈന്‍ ആന്റ് ടെക്‌നോളജി ട്രേഡില്‍ ഏതാനും സീറ്റൊഴിവുണ്ട്. താല്‍പര്യമുളളവര്‍ അസല്‍ രേഖകളും പകര്‍പ്പും സഹിതം ജനുവരി 15 നകം ഐ.ടി.ഐയില്‍ എത്തണം. ഫോണ്‍. 04936 266700.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *