May 3, 2024

പരിശീലക നിയമനം

0
Img 20220110 181714.jpg
 കണിയാമ്പറ്റ:   കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ കരുത്ത് പദ്ധതിയുടെ ഭാഗമായി തൈക്കോണ്ടോ' പരിശീലകരെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച്ച ജനുവരി 11 ന് ഉച്ചകഴിഞ്ഞ് സ്‌ക്കൂളില്‍ നടക്കും. താല്‍പ്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *