News Wayanad എസ് എഫ് ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ ഡി വൈ എഫ് ഐ പൂതാടി മേഖല കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി January 10, 2022 0 By ന്യൂസ് വയനാട് ബ്യൂറോ കേണിച്ചിറ : ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ നടന്ന എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ പൂതാടി മേഖല കമ്മിറ്റി കേണിച്ചിറ ടൗണിൽ പ്രകടനം നടത്തി. മേഖല സെക്രട്ടറി ജിഷ്ണു പ്രസിഡന്റ് സജിത്ത് എന്നിവർ സംസാരിച്ചു. Post navigation Previous: ടെണ്ടര്‍ ക്ഷണിച്ചുNext: നിർധനരായ രോഗികൾക്ക് യൂത്ത് കോൺഗ്രസ്സ് കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ ‘കാരുണ്യ സ്പർശം’ Also read News Wayanad ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു August 6, 2026 0 News Wayanad ബദ്റുൽ ഹുദാ അക്കാദമി നാദിദഅവ: ഓഫീസ് ഉദ്ഘാടനം ചെയ്തു August 6, 2026 0 News Wayanad ഷോട്ട്പുട്ടിൽ സ്വർണ്ണത്തിളക്കം; അത്ലറ്റിക് മീറ്റിൽ ഇരട്ട നേട്ടവുമായി മീനങ്ങാടി അത്ലറ്റിക് അക്കാദമി August 6, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply