September 19, 2026

വിദ്യാ കിരണം പദ്ധതി യുടെ ഭാഗമായി ശശിമല ഗവ: സ്കൂളിൽ ലാപ്ടോപ് വിതരണം നടത്തി

0
IMG_20220111_084629.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപള്ളി :ശശിമല ഉദയാ ഗവണ്മെന്റ്. യു. പി സ്കൂളിൽ ഗോത്ര വർഗ്ഗ വിദ്യാർത്ഥികൾ ക്കായു ള്ള വിദ്യാ കിരണം പദ്ധതിയുടെ ഭാഗമായി 10 – ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡണ്ട് : പി കെ വിജയൻ നിർവഹിച്ചു.
 പ്രസ്തുത പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ: പി. കെ ജോസ് പനച്ചിക്കൽ, സ്കൂൾ ഹെഡ്മാസ്റ്റർ : സുരേന്ദ്രൻ മാസ്റ്റർ, ടീച്ചേഴ്സ്, പിടിഎ ഭാരവാഹികൾ എന്നിവരും സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *