April 27, 2026

അധ്യാപക ഒഴിവ്

0
IMG_20220111_131016.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:തൃശ്ശിലേരി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒഴിവുള്ള സോഷ്യോളജി (ജൂനിയർ) തസ്തികയിലേക്ക് താല്കാലിക അധ്യാപക നിയമനത്തിനു കൂടി കാഴ്ച്ച 2022 ജനുവരി 12 ന് രാവിലെ 10 മണിയ്ക്ക് സ്കൂൾ ഓഫീസിൽ നടക്കുന്നു. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *