News Wayanad പത്രണ്ടുവയസ്സുകാരൻ നിര്യാദനായി January 11, 2022 0 By ന്യൂസ് വയനാട് ബ്യൂറോ കാട്ടിക്കുളം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഏഴാം ക്ലാസ്സ് വിദ്യാർത്ഥി സുധി.എ. എസ്.(12) നിര്യാദനായി. കാട്ടിക്കുളം ആലത്തൂർ കോളനി സുകുമാരൻ -ഗൗരി എന്നിവരുടെ മകനാണ് . കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. സഹോദരി സുകന്യ. Post navigation Previous: ‘കനിവ് ‘ സേവനം പഴഞ്ചനയിലുംNext: സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം Also read Latest News News Wayanad ബത്തേരി കോളിയാടിയിൽ വാഹനാപകടം: കാൽനടയാത്രക്കാരൻ മരിച്ചു September 19, 2026 0 News Wayanad പൊതുതെരഞ്ഞെടുപ്പ് മാതൃകയിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്; ഗവ സർവജന വി എച്ച് എസ് എസിൽ ദിയാന ഫാത്തിമ സ്കൂൾ ലീഡർ September 18, 2026 0 News Wayanad പോളിടെക്നിക്ക് തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് മികച്ച വിജയം; മൂന്ന് ക്യാമ്പസുകളിലും മുഴുവൻ ജനറൽ സീറ്റുകളും നേടി September 18, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply