സീറ്റ് ഒഴിവ്*
2021 – 22 അധ്യയന വര്‍ഷം കല്‍പ്പറ്റ എന്‍.എം.എസ്.എം. ഗവ. കോളേജില്‍ ഒന്നാം സെമസ്റ്റര്‍ എം. എ ജേര്‍ണലിസം കോഴ്സില്‍ എസ്.ടി വിഭാഗത്തില്‍ രണ്ടും, എസ്.സി വിഭാഗത്തില്‍ ഒന്നും ഒഴിവുകള്‍ ഉണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 13 ന് രാവിലെ 11 നകം കോളേജില്‍ ഹാജരാകുകയോ 9539671755 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണം.





Leave a Reply