April 27, 2026

പന്ത്രണ്ടുകാരൻ നിര്യാതനായി

0
IMG_20220111_160940.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടിക്കുളം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥി സുധി.എ. എസ്.(12) നിര്യാതനായി . കാട്ടിക്കുളം ആലത്തൂർ കോളനിയിൽ  സുകുമാരൻ -ഗൗരി എന്നിവരുടെ മകനാണ് . കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. സഹോദരി സുകന്യ 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *