March 29, 2024

കൊടിമരം നശിപ്പിച്ച സംഭവം: കോൺഗ്രസ്‌ പോലീസ് സ്റ്റേഷൻ മാർച്ച്‌ നടത്തി

0
Img 20220111 170743.jpg
കൽപ്പറ്റ : കൽപ്പറ്റ മണ്ഡലം  യൂത്ത് കോൺഗ്രസ്‌  കമ്മിറ്റിയുടെ കൊടിമരം നശിപ്പിച്ച എസ് എഫ് ഐക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റിയുടെ  നേതൃത്വത്തിൽ  പോലീസ്സ്റ്റേഷൻ  മാർച്ച്‌നടത്തി . പുതിയ സ്റ്റാന്റ് പരിസരത്ത് വെച്ച് പോലീസ് മാർച്ച്‌ തടഞ്ഞു . കെ പി സി സി വർക്കിങ്  പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് എം.എൽ. എ  പ്രതിഷേധമാർച്ച്‌  ഉദ്ഘാടനം ചെയ്തു. കെ പി സി സി മെമ്പർ  പി. പി ആലി അധ്യക്ഷനായിരുന്നു. കെ എസ് യു സംസ്ഥാന വൈസ്പ്രസിഡന്റ് ജംഷീർ  പള്ളിവയൽ , യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌  ഷംസാദ് മരക്കാര്, പി കെ അബ്ദുറഹ്മാൻ , എബിൽ മുട്ടപ്പള്ളി  , ഗിരീഷ് കൽപ്പറ്റ , അഗസ്ത്യൻ പുൽപ്പള്ളി , ഹർഷൽ കോന്നാടൻ , എസ് മണി, കെ കെ രാജേന്ദ്രൻ , അരുൺദേവ് , ആൽഫിൻ , ഡിന്റോജോസ്, സാലി റാട്ടക്കൊല്ലി തുടങ്ങിയവർ സംസാരിച്ചു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *