April 23, 2024

സ്റ്റാഫ് നഴ്‌സ് നിയമനം

0
Img 20220111 180206.jpg
നൂല്‍പ്പുഴ:   നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിംഗ് അസിസ്റ്റന്റ്, സ്റ്റാഫ് നഴ്‌സ്, റിസെപഷനിസ്റ്റ് തസ്തികളില്‍ നിയമനത്തിനുളള കൂടിക്കാഴ്ച്ച ജനുവരി 19 ന് രാവിലെ 9 മുതല്‍ കേന്ദ്രത്തില്‍ നടക്കും. യോഗ്യത: നഴ്‌സിംഗ് അസിസ്റ്റന്റ് – പ്ലസ് ടൂ/ നഴ്‌സിംഗ് അസിസ്റ്റന്റ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്. സ്റ്റാഫ് നഴ്‌സ് – ബി.എസ്.സി നഴ്‌സിംഗ്/ ജി.എന്‍.എം, നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. റിസെപഷനിസ്റ്റ് – എസ്.എസ്.എല്‍.സിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും. കോവിഡ് ബ്രിഗേഡായി നൂറ് ദീവസം ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന ലഭിക്കും. പരിചയ സര്‍ട്ടിഫിക്കറ്റ് ബയോഡാറ്റയോടൊപ്പം സമര്‍പ്പിക്കണം. ഫോണ്‍. 9744113243
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news