April 29, 2024

നേതൃ നിരയുടെ സമർപ്പണമാണ് ജാമിഅ: നിർവഹിച്ച ദൗത്യം; സംഷാദ് മരക്കാർ

0
Img 20220112 071945.jpg
കൽപ്പറ്റ : മുസ്ലിം കേരളത്തെ നയിക്കാൻ പ്രാഗത്ഭ്യം തെളിയിച്ച പതിനായിരത്തോളം പണ്ഡിത നിരകളെ സമർപ്പിച്ച ജാമിഅ: നൂരിയ്യ: സമുദായത്തിനഭിമാനമെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ.
ജാമിഅ: നൂരിയ: സമ്മേളന പ്രചാരണ കാമ്പയിൻ 'തവാസുൽ' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്റർനാഷണൽ ചിൽഡ്രൻസ് പീസ് അവാർഡിനർഹനായ അസീം വെളിമണ്ണ മുഖ്യാതിഥിയായിരുന്നു.
ശിഹാബ് ഫൈസി കൂമണ്ണ,ഹംസ ഫൈസി റിപ്പൺ, ഷമീം പാറക്കണ്ടി, അഡ്വ: അംജദ് ഫൈസി, അംജദ് ഫൈസി മീനങ്ങാടി തുടങ്ങിയവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *