April 26, 2026

ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് ഞായറാഴ്ച

0
IMG_20220112_104843.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചീരാൽ : നൈറ്റ്സ് ചെസ്സ്  അക്കാദമിയുടെ അഭിമുഖ്യത്തിൽ
വലിയകത്ത് 'അബ്ദുറഹ്‌മാൻ , കൊട്ടാരത്തിൽ മാധവൻനായർ മെമ്മൊറിയൽ റോളിംഗ് ട്രോഫിയ്ക്ക് വേണ്ടിയുള്ള സീനിയർ ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് 
ഞായറാഴ്ച രാവിലെ 9.00 മണിക്ക്   സുൽത്താൻ ബത്തേരി ശ്രേയസ്സ് ഓഡിറ്റോറിയത്തിൽ നടക്കും.      സുൽത്താൻബത്തേരി എം.എൽ.എ. ഐ.സി.ബാലക്യഷ്ണൻ  ഉദ്ഘാടനം ചെയ്യും.
ഒമിക്രോൺ പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടത്തപ്പെടുന്നതിനാൽ ജൂനിയർ കാറ്റഗറി ഉണ്ടാകില്ല.
350 രൂപയാണ് പ്രവേശന ഫീസ് .
        
 കൂടുതൽ വിവരങ്ങൾക്ക്.
6282557490 (കല്പന ബിജു)
9495143397(സദാശിവൻ).
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *