May 12, 2024

കമ്മീഷിയർമാരെ ആദരിച്ചു

0
കൽപ്പറ്റ : ഒളിബിക് ഗെയിംസിന്റെ ഭാഗമായി നടന്ന ജില്ലാ റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ, സംസ്ഥാന സൈക്ലിങ് അസോസിയേഷൻ മെമ്പർമാരായി തെരഞ്ഞെടുക്കപ്പെട്ട സുബൈർ ഇളകുളം, സാജിദ്,എൻ. സി. മിഥുൻ, വർഗീസ്സ് എന്നിവരെ വയനാട് സൈക്ലിങ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *