April 28, 2024

കളിസ്ഥലവും പാചകപ്പുരയും ഉദ്ഘാടനം ചെയ്തു

0
Img 20220113 071015.jpg
തേറ്റമല : ഗവ ഹൈസ്കൂളിൽ മാനന്തവാടി നിയോജക മണ്ഡലം എം എൽ എ  ഒ. ആർ കേളുവിന്റെ ആസ്തിവികസന ഫണ്ടിൽ നിന്നും ഉപയാഗിച്ച് പൂർത്തീകരിച്ച വിശാലമായ കളിസ്ഥലവും ആധുനിക പാചകപ്പുരയുടെയും ഉദ്ഘാടന കർമം എം എൽ എ  ഒ ർ കേളു നിർവ്വഹിച്ചു. 
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ  മുഹമ്മദ് ബഷീർ , ഡിവിഷൻ മെമ്പർ  വിജയൻ കെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ,  ബിജോൾ കെ തൊണ്ടർ നാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  അംബിക ഷാജി, മെമ്പർ  പി പി മൊയ്തീൻ മുൻ പ്രധാന അധ്യാപകരായ  കെ സത്യൻ, മെർലിൻ പോൾ പ്രധാനധ്യാപകനായ രാജീവൻ പുതിയേടത്ത് ടോണി ജോസഫ് മാസ്റ്റർ പിടി എ ഭാരവാഹികളായ അബ്ദുൽ നാസർ കൂത്ത് പറമ്പൻ പി കെ ഉസ്മാൻ  അൻവർ കെ  സംപ്രീന കേളോത്ത് അബ്ദുല്ല, രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *